എന്‍റെ കണ്ണിനു കാഴ്ച കുറവായതിനാലാണ്, അല്ലേല്‍ കടല് കാണാം- സൂക്ഷിച്ചു നോക്കിയാല്‍.
എന്‍റെ അച്ഛന്‍റെ അമ്മ പറഞ്ഞു തന്നതാണ് പത്തിരുപതു കൊല്ലങ്ങള്‍ക്കു മുമ്പ്....
കറുത്ത പൊന്നു പച്ചയ്ക്ക്.
പൊന്നിന് ഇന്നലെ പത്തിന് അടുത്തുണ്ട് വില.
ഇതിന്റെ കാര്യം ഒരു ഇടെയും ഇല്ല
:(
എന്‍റെ കേരളം എന്ന് ഇനി എനിക്കും പറയാമല്ലോ.
ഗുണം ഉണ്ടേലും ഇല്ലേലും നോ ഡിഫെറെന്‍സ്.
ഇപ്പൊ കണ്ടവനെ ഒക്കെ താങ്ങി നില്‍ക്കേണ്ട ഗതിയിലാ.
1 comment:
സുന്ദരം ആദ്യ ചിത്രം...
Post a Comment