Sunday, October 26, 2008

എന്‍റെ നാട്



എന്‍റെ കണ്ണിനു കാഴ്ച കുറവായതിനാലാണ്, അല്ലേല്‍ കടല് കാണാം- സൂക്ഷിച്ചു നോക്കിയാല്‍.

എന്‍റെ അച്ഛന്‍റെ അമ്മ പറഞ്ഞു തന്നതാണ് പത്തിരുപതു കൊല്ലങ്ങള്‍ക്കു മുമ്പ്‌....



കറുത്ത പൊന്നു പച്ചയ്ക്ക്.

പൊന്നിന് ഇന്നലെ പത്തിന് അടുത്തുണ്ട് വില.

ഇതിന്റെ കാര്യം ഒരു ഇടെയും ഇല്ല

:(




എന്‍റെ കേരളം എന്ന് ഇനി എനിക്കും പറയാമല്ലോ.



ചിലര്‍ എപ്പോളും ഇങ്ങനെയാ. ഉയര്ന്നെ നില്‍ക്കൂ.

ഗുണം ഉണ്ടേലും ഇല്ലേലും നോ ഡിഫെറെന്‍സ്‌.


ലാസ്റ്റ് ജനെരശനിലെ പുലി ആയിരുന്നു.

ഇപ്പൊ കണ്ടവനെ ഒക്കെ താങ്ങി നില്‍ക്കേണ്ട ഗതിയിലാ.



ഒരു കൊച്ചു ദേശ കാഴ്ച.



ചിരിക്കുന്നവന്‍ എവിടെയും ചിരിച്ചേ നില്‍ക്കൂ.

ജന്മനാ കിട്ടുന്ന സ്വഭാവമാ....



ഇവന്റെ പേരു വര്‍ഗീസ്‌.

ഞാനും ആകെ കുഴഞ്ഞിരിക്കുകാ.

ഒരു കൊച്ചു നീരൊഴുക്ക്.

ചുമ്മാ ഒരു യാത്ര കൂടി







ഞാന്‍ വീണ്ടും ഒരു യാത്ര പോയി.



ഇത്തവണ അടങ്ങി ഒതുങ്ങി തന്നെയാ പോയെ.



എന്‍റെ തറവാട് നിന്നിരുന്ന ഇടത്തേക്ക്.



ഞാനും എന്‍റെ ക്യാമറയും എന്‍റെ ആകാശവും എന്‍റെ അച്ഛന്റെ മണ്ണും.



Sunday, October 5, 2008

ഇന്നും തിരയടിച്ചു

കടല്‍ വറ്റി പോയില്ല

ചന്ദ്രന്‍ ചുവന്നില്ല

പള്ളി മണി ഇന്നും മുഴങ്ങി

ഞാന്‍ ഇന്നും ചിരിച്ചു

നീ മറഞ്ഞാലും തിരയടിക്കും

യാത്രകള്‍ ഇനിയും തുടര്‍ന്നുകൊണ്ടേയിരിക്കും

ഞാന്‍ ആരെന്നു ഞാന്‍ കണ്ടെത്തിയേക്കും
ഒരു ജന്മം അതിന്‍റെ അര്‍ഥവും ലക്ഷ്യവും മന്സ്സിലാക്കിയെക്കും

നിന്റെ ചിന്തകള്‍ നാളെ എനിക്കിത്ര ദുര്ഗ്രാഹ്യമ് ആകണമെന്നില്ല

നാളെ ഞാന്‍ നിന്നെ മനസ്സിലാക്കിയേക്കാം

ഇന്നിന്റെ നിന്നെ നാളെ ഞാന്‍ അറിഞ്ഞു കഴിഞ്ഞാല്‍
ഒരു മടനങി വരവുണ്ടാകില്ല

ഇന്നിന്റെ നിരകണ്ണ്‍ചിരിയുടെ സാന്ത്വനം ആന്നുണ്ടാകില്ലല്ലോ.

ചില യാത്ര പറച്ചിലുകള്‍ അങ്ങിനെയാണ്

ആര്‍ ആരെയാണ് നഷ്ടപ്പെടുത്തുന്നത് എന്നുള്ളതല്ല

ആര്‍ ആരെയാണ് തോല്പ്പിച്ചുകലയുന്നത് എന്നതാണ് സമസ്യ