മനസ്സില്‍ ഇരുട്ട് വീണാല്‍ പൂവിന്റെ ഭംഗിക്കെന്തു വില????
ഓണമല്ലേ, ഒരു പാടു ചിരിക്കേണ്ടി വന്നു ഇന്നു. അല്ല, ഇന്നലെ രാത്രി കഴിഞ്ഞാല്‍o ഇന്നു പകല്‍ വന്നല്ലേ പറ്റൂ. ഒരിക്കത്തിനു ഒരു കയറ്റം. ഒരു ഫോണ്‍ കോളിന് മറ്റു പത്തു കോളുകള്‍.ഫിനിഷ്.
കറുത്ത പൂക്കള്‍ ഉണ്ടാകുന്നതെവിടെ? പൂക്കള്‍ കരയുന്നതായി ഏതെങ്കിലും കവി പാടിയിട്ടുണ്ടോ? ഓര്മ വരുന്നില്ല.
No comments:
Post a Comment