ആകാശത്തിനു കീഴിലുള്ള ശരികളെല്ലാം
എന്നില്‍ നിന്നും അകന്നപ്പോള്‍
എനിക്കൊന്നേ ചെയ്യാനുള്ളൂ
കണ്ണടച്ച് ഇരുട്ടാക്കുക
പിന്നെ സര്‍വം ശുഭം....
ആകാശത്തിനു കീഴിലുള്ള ശരികളെല്ലാം
എന്നില്‍ നിന്നും അകന്നപ്പോള്‍
എനിക്കൊന്നേ ചെയ്യാനുള്ളൂ
കണ്ണടച്ച് ഇരുട്ടാക്കുക
പിന്നെ സര്‍വം ശുഭം....